Saturday, June 16, 2018

ദേശീയോദ്യാനങ്ങൾ


➖➖➖➖➖➖➖

🔮കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം
✅ഇരവികുളം

🔮ഇരവികുളം നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്ന സ്ഥലം
✅ഇടുക്കി

🔮ഇരവികുളം നാഷണൽ പാർക്കിൽ സംരക്ഷിക്കപ്പെടുന്ന മൃഗം
✅വരയാട് (നീലഗിരിഥാർ )

🔮വരയാടിന്റെ ശാസ്ത്രീയ നാമം
✅ഹൈലോക്രിയസ് ഡ്രാഗസ്

🔮ഇരവികുളം ദേശിയ പാർക്ക് ആരംഭിച്ച വർഷം
✅1978

🔮കേരളത്തിലെ രണ്ടാമത്തെ ദേശീയോദ്യാനം
✅സൈലന്റ്‌വാലി

🔮സൈലന്റ്‌വാലി സ്ഥിതി ചെയ്യുന്ന ജില്ല
✅പാലക്കാട്

🔮സൈലന്റ്‌വാലിയിൽ സംരക്ഷിക്കപെട്ട മൃഗം
✅സിംഹവാലൻ കുരങ്ങ്

🔮സിംഹവാലൻ കുരങ്ങന്റെ ശാസ്ത്രിയ നാമം
✅മക്കാകസിലിനെസ്

🔮സൈലന്റ്‌വാലിയെ ദേശീയോദ്യാനമായി പ്രെഖ്യാപിച്ച പ്രധാന മന്ത്രി
✅ഇന്ദിരാഗാന്ധി (1984)

🔮സൈലന്റ്‌വാലി ഉൽഘാടനം ചെയ്‌ത പ്രധാനമന്ത്രി
✅രാജീവ് ഗാന്ധി (1985)

🔮സൈലന്റ്‌വാലികൂടി ഒഴുകുന്ന പുഴ
✅കുന്തി പുഴ

🔮സൈലന്റ്‌വാലിയിൽ നിന്ന് ഉൽഭവിക്കുന്ന പുഴ
✅തൂത പുഴ

🔮പുരാണങ്ങളിൽ സൈലന്റ് വാലി അറിയപ്പെട്ടിരുന്ന പേര്
✅സൈരന്ധ്രി

🔮കേരളത്തിലെ നിത്യ ഹരിത വനം /ഏക കന്യാവനം /ഏറ്റവും വലിയ മഴക്കാട്
✅സൈലന്റ് വാലി

🔮സൈലന്റ് വാലി ഉൾപ്പെടുന്ന ബയോസ്ഫിയർ റിസേർച്
✅നീലഗിരി

🔮സൈലന്റ് വാലി എന്ന പേര് വന്നത്
✅ചീവീടുകൾ ഇല്ലാത്തതിനാൽ

🔮ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുന്ന കേരളത്തിലെ ദേശീയോദ്യാനം
✅സൈലന്റ്‌വാലി

🔮സൈലന്റ്‌വാലി നാഷണൽ പാർക്കിന്റെ 25 - ലെ വാർഷികം പ്രമാണിച്ചു സർക്കാർ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം
✅2009

🔮മതികെട്ടാൻ ചോല ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന ജില്ല
✅ഇടുക്കി (പൂപ്പാറ )

🔮മതികെട്ടാൻചോല ദേശീയോദ്യാനം നിലവിൽ വന്ന വർഷം
✅2003

🔮ചോലക്കാടുകളെ സംരക്ഷിക്കാനായി രൂപവത്കരിച്ച ദേശീയോദ്യാനം
✅മതികെട്ടാൻചോല

🔮ആനമുടി ചോല സ്ഥിതി ചെയ്യുന്ന ജില്ല
✅ഇടുക്കി (മറയൂർ )

🔮ആന മുടിച്ചോല നിലവിൽ വന്നത്
✅2003

🔮കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം
✅പാമ്പാടും ചോല

🔮പാമ്പാടുംചോല സ്ഥിതിചെയ്യുന്ന ജില്ല
ഇടുക്കി (ദേവികുളം താലൂക്ക് )

🔮പാമ്പാടുംചോല നിലവിൽവന്ന വർഷം
✅2003