പുതിയ വിവരങ്ങൾ
°°°°°°°°°°°°°°°°°°°°°°°°°°°°°°°
1. ബഹിരാകാശ വകുപ്പിന്റെ ചുമതല വഹിക്കുന്നത് ❓
*നരേന്ദ്രമോദി*
2 . പ്രതിരോധ മന്ത്രിയാവുന്ന രണ്ടാമത്തെ വനിത ( ഇപ്പോഴത്തെ പ്രതിരോധ മന്ത്രി )❓
*നിർമ്മലാ സീതാരാമൻ*
3. ആണവോർജ്ജ വകുപ്പ് കൈകാര്യം ചെയ്യുന്നത് ❓
*നരേന്ദ്രമോദി*
{{{{{{{{{{{{{{{{}}}}}}}}}}}}}}}}}}
കേന്ദ്ര മന്ത്രിമാരും
°°°°°°°°°°°°°°°°°°°°°°°°°°°°°°°
അവരുടെ വകുപ്പുകളും
°°°°°°°°°°°°°°°°°°°°°°°°°°°°°°°
1. പഴ്സണൽ ,
പൊതുപരിഹാരം , പെൻഷൻ , ആണവോർജ്ജം , നയപരമായ തീരുമാനങ്ങൾ ,മറ്റ് മന്ത്രിമാർക്ക് വിഭജിച്ച് നൽകാത്ത വകുപ്പുകളും കൈകാര്യം ചെയ്യുന്നത്❓
*പ്രധാനമന്ത്രിയായ നരേന്ദ്രമോദി*
2 . ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നത് ❓
*രാജ്നാഥ് സിംഗ്*
3. വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്നത് ❓
*സുഷമാ സ്വരാജ്*
4 . പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്യുന്നത്❓
*നിർമ്മലാ സീതാരാമൻ*
5. ധനകാര്യം , കമ്പനികാര്യ വകുപ്പുകൾ കൈകാര്യം ചെയ്യുന്നത് ❓
*അരുൺ ജെയ്റ്റ്ലി*
6. ന്യൂനപക്ഷക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്നത് ❓
*മുഖ്താർ അബ്ബാസ് നഖ് വി*
7. വ്യോമയാന വകുപ്പ് കൈകാര്യം ചെയ്യുന്നത്❓
*അശോക് ഗജപതി രാജു*
8 മാനവശേഷി വികസന വകുപ്പ് കൈകാര്യം ചെയ്യുന്നത്❓
*പ്രകാശ് ജാവേദ്കർ*
9. ടെക്സ്റ്റൈൽ , വാർത്താപ്രക്ഷേപണ വകുപ്പ് കൈകാര്യം ചെയ്യുന്നത്❓
*സ്മൃതി ഇറാനി*
10. കൃഷി, കാർഷികക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്നത് ❓
*രാധാ മോഹൻ സിംഗ്*
11. ആദിവാസിക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്നത്❓
*ജുവൽ ഓറം*
12. വനിതാ, ശിശുക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്നത്❓
*മനേകാ ഗാന്ധി*
13 ശുദ്ധജലം-ശുചിത്വ വകുപ്പ് കൈകാര്യം ചെയ്യുന്നത്❓
*ഉമാഭാരതി*
14. ഭക്ഷ്യ ,പൊതുവിതരണ വകുപ്പ് കൈകാര്യം ചെയ്യുന്നത്❓
*രാം വിലാസ് പാസ്വാൻ*
15 . വാണിജ്യം, വ്യവസായം വകുപ്പ് കൈകാര്യം ചെയ്യുന്നത്❓
*സുരേഷ് പ്രഭു*
16.റോഡ് ഗതാഗതം, ദേശീയപാതകൾ ,
നദീവികസനം , ഗംഗാ പുനഃരുജ്ജീവന
വകുപ്പുകൾ കൈകാര്യം ചെയ്യുന്നത്❓
*നിതിൻ ഗഡ്കരി*
17. ആരോഗ്യം ,കുടുംബക്ഷേമ വകുപ്പുകൾ കൈകാര്യം ചെയ്യുന്നത്❓
*ജഗത് പ്രകാശ് നഡ്ഡ*
18 .റെയിൽ, കൽക്കരി വകുപ്പുകൾ കൈകാര്യം ചെയ്യുന്നത്❓
*പീയുഷ് ഗോയൽ*
19. പെട്രോളിയം, പ്രകൃതിവാതകം, വൈദഗ്ദ്ധ്യ വികസനം, സംരംഭകത്വം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്നത്❓
*ധർമേന്ദ്ര പ്രധാൻ*
20. ശാസ്ത്രസാങ്കേതികം , ഭൗമശാസ്ത്രം, പരിസ്ഥിതി , വനം , കാലാവസ്ഥാമാറ്റം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്നത് ❓
*ഡോ. ഹർഷവർദ്ധൻ*
21. സാമൂഹിക നീതിയും ശാക്തീകരണവും വകുപ്പുകൾ കൈകാര്യം ചെയ്യുന്നത്❓
*തവർ ചന്ദ് ഗെലോട്ട്*
22. ഉരുക്ക് വകുപ്പ് കൈകാര്യം ചെയ്യുന്നത് ❓
*ചൗധരി ബീരേന്ദ്ര സിംഗ്*
23. ഗ്രാമവികസനം ,
പഞ്ചായത്തീരാജ് ,എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്നത്❓
*നരേന്ദ്രസിഗ് തോമർ*
24. ഭക്ഷ്യസംസ്കരണ വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്നത്❓
*ഹർസീമ്രത് കൗർ ബാദൽ*
25. നിയമം, നീതിന്യായം, ഇലക്ട്രോണിക്സ് , ഐ.ടി , എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യന്നത്❓
*രവിശങ്കർ പ്രസാദ്*
26. വളം ,രാസവസ്തുക്കൾ , പാർലമെന്ററികാര്യ
വകുപ്പുകൾ കൈകാര്യം ചെയ്യുന്നത്❓
*അനന്തകുമാർ*
27. സ്ഥിതിവിവരക്കണക്ക് ,പദ്ധതിനിർവഹണം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്നത്❓
*ഡി.വി. സദാനന്ദ ഗൗഡ*
28. ഖനനവ്യവസായം, പൊതുമേഖല എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്നത്❓
*അനന്ത നാഥ് ഗീഥേ*
💿💿💿💿💿💿💿💿
❓കേരളത്തിൽ നിന്നും സഹ മന്ത്രിയായ അൽഫോൻസ് കണ്ണന്താനത്തിന് ലഭിച്ച വകുപ്പുകൾ ❓
ടൂറിസം(സ്വതന്ത്രചുമതല),
ഇലക്ട്രോണിക്സ് ,I