Saturday, June 16, 2018

പ്രധാന ലോക സംഘടനകൾ/സ്ഥാപിക്കപ്പെട്ട വർഷം/ ആസ്ഥാനം

🌎🌎🌎🌎🌎🌎🌎🌎🌎🌎🌎

**
➖➖➖➖➖➖➖➖➖➖➖

*🏅ഐക്യരാഷ്ട്രസഭ - 1945 ഒക്ടോബർ 24 - ന്യൂയോർക്ക്*

*🏅യുനെസ്കോ - 1945 നവംബർ 16 - പാരീസ്*

*🏅യുണിസെഫ് - 1946 ഡിസംബർ 11 - ന്യൂയോർക്ക്*

*🏅ലോകബാങ്ക് - 1944 (നിലവിൽ വന്നത്1945 ഡിസംബർ 27) - വാഷിങ്ങ്ടൺ*

*🏅ലോകാരോഗ്യ സംഘടന (WHO) - 1948 ഏപ്രിൽ 7 - ജനീവ*

*🏅ലോക വ്യാപാര സംഘടന (WTO) - 1995 ജനുവരി 1 - ജനീവ*

*🏅അന്താരാഷ്ട്ര തൊഴിലാളി സംഘടന (ILO) - 1919 ഏപ്രിൽ 11 - ജനീവ*

*🏅അന്താരാഷ്ട്ര ആണവോർജ ഏജൻസി (IAEA) - 1957 ജൂലൈ 29 - വിയന്ന*

*🏅ലോക സാമ്പത്തിക ഫോറം - 1971 - കൊളോണി*

*🏅നാറ്റോ (NATO) - 1949 ഏപ്രിൽ 4 - ബ്രസൽസ്*

*🏅ഇന്റർപോൾ - 1923 സെപ്റ്റംബർ 7 - ലിയോൺ*

*🏅യൂറോപ്യൻ യൂണിയൻ - 1993 നവംബർ 1 - ബ്രസൽസ്*

*🏅ആഫ്രിക്കൻ യൂണിയൻ - 2001 മെയ് 26 - ആഡിസ് അബാബ*

*🏅അറബ് ലീഗ് - 1945 മാർച്ച് 22 - കെയ്റോ*

*🏅ആസിയാൻ (ASEAN) - 1967 ഓഗസ്റ്റ് 8 - ജക്കാർത്ത*

*🏅സാർക്ക് (SAARC) - 1985 ഡിസംബർ 8 - കാഠ്മണ്ഡു*

*🏅ഒപെക് (OPEC) - 1960 സെപ്റ്റംബർ 14 - വിയന്ന*

*🏅റെഡ്ക്രോസ് - 1863 ഒക്ടോബർ 29 - ജനീവ*

*🏅ആംനെസ്റ്റി ഇന്റർനാഷണൽ - 1961 ജൂലൈ 22 - ലണ്ടൻ*

*🏅ഗ്രീൻപീസ് - 1971 സെപ്റ്റംബർ 15 - ആംസറ്റർഡാം*

*🏅വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ (WWF) - 1961 ഏപ്രിൽ 29 - ഗ്ലാൻഡ്*

*🏅IUCN - 1948 ഒക്ടോബർ 5 - ഗ്ലാൻഡ്*

*🏅IUPAC - 1919 - സൂറിച്ച്*

*🏅ഇന്റർനാഷണൽ ഒളിമ്പിക്സ് കമ്മിറ്റി (IOC) - 1894 ജൂൺ 23 - ലുസെയ്ൻ*

*🏅ഫിഫ (FIFA) - 1904 മെയ് 27 - സൂറിച്ച്*

*🏅ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ICC) - 1909 ജൂൺ 15 - ദുബായ്*

*🏅ഇന്റർനാഷണൽ ടെന്നീസ് ഫെഡറേഷൻ (ITF) - 1913 മാർച്ച് 1 - ലണ്ടൻ*

🌎🌎🌎🌎🌎🌎🌎🌎🌎🌎🌎