Saturday, June 16, 2018

പുതിയ വിവരങ്ങൾ

പുതിയ വിവരങ്ങൾ
°°°°°°°°°°°°°°°°°°°°°°°°°°°°°°°

1. ബഹിരാകാശ വകുപ്പിന്റെ ചുമതല വഹിക്കുന്നത് ❓
*നരേന്ദ്രമോദി*

2 . പ്രതിരോധ മന്ത്രിയാവുന്ന രണ്ടാമത്തെ വനിത ( ഇപ്പോഴത്തെ പ്രതിരോധ മന്ത്രി )❓
      *നിർമ്മലാ സീതാരാമൻ*
3. ആണവോർജ്ജ വകുപ്പ് കൈകാര്യം ചെയ്യുന്നത് ❓
     *നരേന്ദ്രമോദി*
{{{{{{{{{{{{{{{{}}}}}}}}}}}}}}}}}}

കേന്ദ്ര മന്ത്രിമാരും
°°°°°°°°°°°°°°°°°°°°°°°°°°°°°°°
അവരുടെ വകുപ്പുകളും
°°°°°°°°°°°°°°°°°°°°°°°°°°°°°°°
1. പഴ്സണൽ ,
പൊതുപരിഹാരം , പെൻഷൻ , ആണവോർജ്ജം , നയപരമായ തീരുമാനങ്ങൾ ,മറ്റ് മന്ത്രിമാർക്ക് വിഭജിച്ച് നൽകാത്ത വകുപ്പുകളും കൈകാര്യം ചെയ്യുന്നത്❓
*പ്രധാനമന്ത്രിയായ നരേന്ദ്രമോദി*

2 . ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നത് ❓
       *രാജ്നാഥ് സിംഗ്*

3. വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്നത് ❓
     *സുഷമാ സ്വരാജ്*

4 . പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്യുന്നത്❓
        *നിർമ്മലാ സീതാരാമൻ*

5. ധനകാര്യം , കമ്പനികാര്യ വകുപ്പുകൾ കൈകാര്യം ചെയ്യുന്നത് ❓
    *അരുൺ ജെയ്റ്റ്‌ലി*
6. ന്യൂനപക്ഷക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്നത് ❓
       *മുഖ്താർ അബ്ബാസ് നഖ് വി*

7. വ്യോമയാന വകുപ്പ് കൈകാര്യം ചെയ്യുന്നത്❓
       *അശോക് ഗജപതി രാജു*

8  മാനവശേഷി വികസന വകുപ്പ് കൈകാര്യം ചെയ്യുന്നത്❓
   *പ്രകാശ് ജാവേദ്കർ*

9. ടെക്സ്റ്റൈൽ , വാർത്താപ്രക്ഷേപണ വകുപ്പ് കൈകാര്യം ചെയ്യുന്നത്❓
*സ്മൃതി ഇറാനി*

10.  കൃഷി, കാർഷികക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്നത് ❓
*രാധാ മോഹൻ സിംഗ്*

11. ആദിവാസിക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്നത്❓
      *ജുവൽ ഓറം*

12. വനിതാ, ശിശുക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്നത്❓
    *മനേകാ ഗാന്ധി*

13 ശുദ്ധജലം-ശുചിത്വ വകുപ്പ് കൈകാര്യം ചെയ്യുന്നത്❓
        *ഉമാഭാരതി*

14. ഭക്ഷ്യ ,പൊതുവിതരണ വകുപ്പ് കൈകാര്യം ചെയ്യുന്നത്❓
*രാം വിലാസ് പാസ്വാൻ*

15 . വാണിജ്യം, വ്യവസായം വകുപ്പ് കൈകാര്യം ചെയ്യുന്നത്❓
       *സുരേഷ് പ്രഭു*

16.റോഡ് ഗതാഗതം, ദേശീയപാതകൾ ,
നദീവികസനം , ഗംഗാ പുനഃരുജ്ജീവന
വകുപ്പുകൾ കൈകാര്യം ചെയ്യുന്നത്❓
    *നിതിൻ ഗഡ്കരി*

17. ആരോഗ്യം ,കുടുംബക്ഷേമ വകുപ്പുകൾ കൈകാര്യം ചെയ്യുന്നത്❓
*ജഗത് പ്രകാശ് നഡ്ഡ*

18 .റെയിൽ, കൽക്കരി വകുപ്പുകൾ കൈകാര്യം ചെയ്യുന്നത്❓
  *പീയുഷ് ഗോയൽ*

19. പെട്രോളിയം, പ്രകൃതിവാതകം, വൈദഗ്ദ്ധ്യ വികസനം, സംരംഭകത്വം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്നത്❓
  *ധർമേന്ദ്ര പ്രധാൻ*

20. ശാസ്ത്രസാങ്കേതികം , ഭൗമശാസ്ത്രം, പരിസ്ഥിതി , വനം , കാലാവസ്ഥാമാറ്റം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്നത് ❓
        *ഡോ. ഹർഷവർദ്ധൻ*

21. സാമൂഹിക നീതിയും   ശാക്തീകരണവും വകുപ്പുകൾ കൈകാര്യം ചെയ്യുന്നത്❓
  *തവർ ചന്ദ് ഗെലോട്ട്*

22. ഉരുക്ക്  വകുപ്പ് കൈകാര്യം ചെയ്യുന്നത് ❓
      *ചൗധരി ബീരേന്ദ്ര സിംഗ്*

23. ഗ്രാമവികസനം ,
പഞ്ചായത്തീരാജ് ,എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്നത്❓
      *നരേന്ദ്രസിഗ് തോമർ*

24.  ഭക്ഷ്യസംസ്കരണ വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്നത്❓
       *ഹർസീമ്രത് കൗർ ബാദൽ*

25. നിയമം, നീതിന്യായം, ഇലക്ട്രോണിക്സ് , ഐ.ടി , എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യന്നത്❓
      *രവിശങ്കർ പ്രസാദ്*

26. വളം ,രാസവസ്തുക്കൾ , പാർലമെന്ററികാര്യ
വകുപ്പുകൾ കൈകാര്യം ചെയ്യുന്നത്❓
      *അനന്തകുമാർ*

27. സ്ഥിതിവിവരക്കണക്ക് ,പദ്ധതിനിർവഹണം എന്നീ വകുപ്പുകൾ  കൈകാര്യം ചെയ്യുന്നത്❓
*ഡി.വി. സദാനന്ദ ഗൗഡ*

28. ഖനനവ്യവസായം, പൊതുമേഖല എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്നത്❓
  *അനന്ത നാഥ് ഗീഥേ*
💿💿💿💿💿💿💿💿

❓കേരളത്തിൽ നിന്നും സഹ മന്ത്രിയായ അൽഫോൻസ് കണ്ണന്താനത്തിന് ലഭിച്ച വകുപ്പുകൾ ❓

ടൂറിസം(സ്വതന്ത്രചുമതല),
ഇലക്ട്രോണിക്സ് ,I