**
🌾 *തിരുവനന്തപുരം*::
-മരച്ചീനി
🌾 *കൊല്ലം*::
-എള്ള്
🌾 *ഇടുക്കി*::
-ഗ്രാമ്ബു
-ഏലം
-തേയില
-വെളുത്തുള്ളി
-കുരുമുളക്
(ഇതര സുഗന്ധവൃഞ്ജനങ്ങള്)
🌾 *കോട്ടയം*::
-കൊക്കൊ
-റബ്ബറ്
-മഞ്ഞള്
🌾 *എറണാകുളം*::
-കൈതച്ചക്ക
🌾 *പാലക്കാട്*::
-പരുത്തി
-നിലക്കടല
-ഓറഞ്ജ്
-പഞ്ജസാര
-മധുരക്കിങ്ങ്
-നെല്ല്
-കരിമ്ബ്
🌾 *മലപ്പുറം*::
- വാഴപ്പഴം
🌾 *വയനാട്*::
-കാപ്പി
-ഇഞ്ജി
🌾 *കോഴിക്കോട്*::
-തേങ്ങ
🌾 *കണ്ണൂര്*::
-കശുവണ്ടി
🌾 *കാസറക്കോട്*::
-അടക്ക
-പുകയില